തട്ടുംതടവും

Just another WordPress.com site

Author Archives: mail2sha

ഇനിയും സഹിക്കാനാവില്ല; സൂപ്പര്‍മാന്‍ ‘അമേരിക്കന്‍ പൗരത്വം’ ഉപേക്ഷിക്കുന്നു

ലോസ് ആഞ്ജലസ്: കഥകളിലൂടെയും സിനിമകളിലൂടെയും കോടിക്കണക്കിന് കുട്ടികളുടെ ഹൃദയം കവര്‍ന്ന ‘സൂപ്പര്‍മാന്‍’ പുതിയ ലക്കം ചിത്രകഥയില്‍  അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നു. അമേരിക്കന്‍ പുരുഷത്വത്തിന്റെ പ്രതീകമായി സത്യത്തിനും നീതിക്കുംവേണ്ടി എന്നും നിലകൊണ്ടിരുന്ന സൂപ്പര്‍മാന്‍ 80ാം വയസ്സിലെടുത്ത തീരുമാനം അമേരിക്കയെ ചെറുതായൊന്ന് ഞെട്ടിച്ചിട്ടുണ്ട്. ചിത്രകഥയുടെ … Continue reading

ബാങ്കിങ് നിയമങ്ങള്‍ ഇസ്‌ലാമിക് ബാങ്കിങ്ങിന് സഹായകമായ രീതിയില്‍ മാറ്റണം

ഇന്ത്യയിലെ ബാങ്കിങ് നിയമങ്ങള്‍ ഇസ്‌ലാമിക് ബാങ്കിങ് വ്യവസ്ഥക്ക് സഹായകമായ രീതിയില്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഇസ്‌ലാമിക് ബാങ്കിങ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിക്ഷേപം സ്വീകരിക്കുന്നതിലെ … Continue reading

ഏപ്രില്‍ 30, 2011 · ഒരു അഭിപ്രായം ഇടൂ

രാഷ്ട്രീയ സംഘടന രൂപവത്കരിക്കും -കാന്തപുരം

സമീപഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിച്ചെന വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗറില്‍ നടന്ന രണ്ടുദിവസത്തെ സമസ്ത ഉലമ കോണ്‍ഫറന്‍സ് അംഗീകരിച്ച സമീപന രേഖയിലാണ് പ്രഖ്യാപനം. അനാചാരക്കാര്‍ രാഷ്ട്രീയം കൈയടക്കുകയും സുന്നികളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അഹ്‌ലുസുന്നത്ത് വല്‍ … Continue reading

ഏപ്രില്‍ 30, 2011 · ഒരു അഭിപ്രായം ഇടൂ

അന്ത്യശാസന പൈലറ്റുമാര്‍ തള്ളി; 270 സര്‍വീസുകള്‍ മുടങ്ങി

ന്യൂദല്‍ഹി: സര്‍ക്കാറിന്റെ അന്ത്യശാസനം തള്ളിയ പൈലറ്റുമാര്‍ സമര രംഗത്ത് ഉറച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെ എയര്‍ ഇന്ത്യ പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ണമായും സ്തംഭിച്ചു. 270 വിമാന സര്‍വീസുകളാണ് മുടങ്ങിയത്. കോടതി ഇടപെടല്‍ മുഖേന സമരത്തില്‍ നിന്ന് പൈലറ്റുമാരെ പിന്തിരിപ്പിക്കാന്‍ കഴിയുമോ എന്ന അന്തിമ … Continue reading

ഏപ്രില്‍ 29, 2011 · ഒരു അഭിപ്രായം ഇടൂ

എന്‍ഡോസള്‍ഫാന് ലോകവ്യാപക നിരോധം

ജനീവ: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന് ആഗോളതലത്തില്‍ നിരോധം. സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി ജനീവയില്‍ നടക്കുന്ന രാജ്യാന്തര സമ്മേളനമാണ് നിരോധത്തിന് അംഗീകാരം നല്‍കിയത്. നേരത്തെ എതിര്‍ത്ത ഇന്ത്യക്കും അവസാനനിമിഷം നിരോധത്തെ അനുകൂലിക്കേണ്ടി വന്നു. എന്‍ഡോസള്‍ഫാന്‍ ഉയര്‍ത്തുന്ന ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ആഗോള … Continue reading

ഏപ്രില്‍ 29, 2011 · ഒരു അഭിപ്രായം ഇടൂ

എന്‍ഡോസള്‍ഫാന്‍: കോണ്‍ഗ്രസ് കേരളത്തെ വഞ്ചിച്ചു- മുജീബുറഹ്മാന്‍

ജിദ്ദ: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍  കോണ്‍ഗ്രസ് നേതൃത്വം കേരളത്തെ വഞ്ചിച്ചിരിക്കയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴാണ് നിയമ സഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ ഈ വഞ്ചനയില്‍ വേദനിക്കുന്ന ജനം യു.ഡി.എഫിനെ ഒരു പാഠം പഠിപ്പിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉംറ തീര്‍ഥാടനത്തിനെത്തിയ … Continue reading

ഏപ്രില്‍ 27, 2011 · ഒരു അഭിപ്രായം ഇടൂ

ഇടതുപക്ഷം മുസ്ലിം സമൂഹം ജമാഅത്തെ ഇസ്ലാമി

ടി. ആരിഫലി /സദ്റുദ്ദീന്‍ വാഴക്കാട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള നയമാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചത്. ജമാഅത്തും ഇടതുപക്ഷവും തമ്മില്‍ ഇടക്കാലത്ത് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ ചില നയങ്ങളെ ജമാഅത്തും സോളിഡാരിറ്റിയും ശക്തമായി എതിര്‍ക്കുകയും അവക്കെതിരെ സമരം നയിക്കുകയും … Continue reading

ഏപ്രില്‍ 27, 2011 · ഒരു അഭിപ്രായം ഇടൂ

ഇന്നു കെട്ടു നടക്കുമോ ?

Shams Vilakkery NOTE…As Received … കേരളത്തിലെ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ഇന്നു വളരെ നിര്‍ണായകമായ ദിവസമാണ്. കെട്ടുപ്രായമെത്തിയ ഒരു നായകന്‍ കുറെക്കാലം കൂടി നമുക്കുണ്ടായതു തന്നെ വലിയ കാര്യമാണ്. ആ നായകന്റെ കല്യാണം ഇന്നാണ് എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത എത്ര പെണ്‍കുട്ടികളുടെ … Continue reading

ഏപ്രില്‍ 25, 2011 · ഒരു അഭിപ്രായം ഇടൂ

ഹമീദ് വാണിമേല്‍ മുസ്‌ലിം ലീഗില്‍

കോഴിക്കോട് : മുസ്‌ലിം ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജമാഅത്തെ ഇസ്‌ലാമി വിട്ട ഹമീദ് വാണിമേല്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഹെദരലി ശിഹാബ് തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം … Continue reading

ഏപ്രില്‍ 23, 2011 · 2അഭിപ്രായങ്ങള്‍

ഗുജ്‌റാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് പൊലീസ്‌

ന്യ ദല്‍ഹി: 2002 ലെ ഗുജ്‌റാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് ഡി.ഐ.ജി സഞ്ജീവ് ഭട്ട് ഐ.പി.എസ്‌ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. 1200 പേര്‍ കൊലചെയ്യപ്പെട്ട സാമുദായിക കലാപം നടക്കുമ്പോള്‍ ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു ഭട്ട്. കലാപികാരികളെ തടയുന്നതില്‍ നിസ്സംഗത … Continue reading

ഏപ്രില്‍ 22, 2011 · ഒരു അഭിപ്രായം ഇടൂ